ദുൽ ഹജ്ജ് മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ജൂൺ 29 ബുധനാഴ്ച സൗദി അറേബ്യയിൽ കണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് ജൂൺ 29 ജുൽ ഖഅദയുടെ അവസാന ദിവസമായിരിക്കും, ദുൽ ഹജ്ജ് മാസത്തിന്റെ ആദ്യ ദിവസം ജൂൺ 30 ന് ആയിരിക്കും. ഇതിനർത്ഥം ഈ വർഷത്തെ ഈദ് അൽ അദ്ഹയുടെ ( ബലിപെരുന്നാൾ ) ആദ്യ ദിവസം ജൂലൈ 9 ന് ആഘോഷിക്കുംകുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg