കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ മയക്കുമരുന്നുമായി കുവൈത്ത് പൗരനും ജിസിസി പൗരനും പിടിയിലായി. ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, സാൽമിയ പ്രദേശത്ത് വൈകുന്നേരം വാഹനം നിർത്തി നടത്തിയ പരിശോധനയിലാണ് ഒരു കുവൈറ്റ് പൗരന്റെയും, ഒരു ജിസിസി പൗരന്റെയും (ഇരുവരും 32 വയസ്സ്) അസാധാരണമായ മയക്കുമരുന്നുമായി പിടികൂടിയത്. മേത്ത് (ഷാബു) വയാഗ്ര ഗുളികകളും കുറച്ച് പണവും ഇവരിൽ നിന്ന് കണ്ടെത്തി. നിയമനടപടികൾ സ്വീകരിക്കാൻ iവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Related Posts
Kuwait illegal grocery raid; കുവൈറ്റിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പലചരക്ക് കടകൾ പൂട്ടിച്ചു; 11 പേർ പിടിയിൽ