കുവൈറ്റിൽ മതചിഹ്നങ്ങൾ (കുരിശ്) മുദ്രണം ചെയ്ത ആഭരണങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടില്ലെന്ന് അധികൃതർ. രാജ്യത്തേക്ക് എത്തിക്കുമ്പോൾ നിയമപരമായ രീതിയിലാണോ എത്തിച്ചതെന്നും, നടപടികൾ പൂർത്തിയാക്കി വാണിജ്യ മന്ത്രാലയത്തിന്റെ സീൽ പതിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സാദ് അൽ സൈദി പറഞ്ഞു. എന്നാൽ മറ്റു മതങ്ങളെ അവഹേളിക്കുന്ന വിധത്തിലുള്ള ഉൽപന്നങ്ങൾക്കും, സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്നവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Related Posts
Kuwait illegal grocery raid; കുവൈറ്റിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പലചരക്ക് കടകൾ പൂട്ടിച്ചു; 11 പേർ പിടിയിൽ