കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് രണ്ടാഴ്ച മുൻപ് എത്തിയ മലയാളി അധ്യാപിക അന്തരിച്ചു. പത്തനംതിട്ട വ്യാഴംമുട്ട് ഈസ്റ്റ് സ്വദേശിയും കോന്നി റിപ്പബ്ലിക് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഗീത ജയകുമാറാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിൽ വ്യവസായിയായ ഭർത്താവ് ജയകുമാറിന്റെ അടുത്തേക്ക് 2 ആഴ്ച മുൻപ് എത്തിയതായിരുന്നു. വനിതാ വേദി കുവൈത്ത് മുൻ പ്രസിഡന്റായിരുന്നു. മക്കൾ: അർജുൻ, ഡോ. അഞ്ജലി. സംസ്കാരം പിന്നീട് നാട്ടിൽ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Related Posts
Kuwait Online Shopping ; ഷോപ്പിങ്ങിന് പിന്നാലെ പേയ്മെൻ്റ് ഡിക്ലൈൻഡ്, ‘നഷ്ടമായത് ലക്ഷങ്ങൾ‘! കുവൈത്തിൽ പ്രവാസിക്ക് സംഭവിച്ചത്…
kuwait Food Inspection; കുവൈത്തിലെ ഈ റെസ്റ്റോറൻ്റിലെ ഷവർമ്മ ഇഷ്ടമാണോ? ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്…