കായികലോകം വീണ്ടും ആവേശത്തിൽ! കുവൈത്തിൽ മത്സരങ്ങളുടെ തിരിച്ചുവരവ് 

Shoes, fitness and exercise with a sports woman tying her laces before training, running or a workout. Hands, health and cardio with a female runner or athlete getting ready for an endurance run

കുവൈത്തിൽ കായിക മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. രാജ്യത്ത് എല്ലാ കായിക പ്രവർത്തനങ്ങളും പൂർണമായി പുനരാരംഭിക്കാൻ അനുമതി നൽകിയതായി കുവൈത്ത് ഒളിമ്പിക് ഫെഡറേഷൻ അറിയിച്ചു.

നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കായിക രംഗത്തെ ബാധിച്ച രീതിയെ വിലയിരുത്താൻ ചേർന്ന സംയുക്ത സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടൊപ്പം എല്ലാ കായിക മത്സരങ്ങളും വീണ്ടും ആരംഭിക്കാൻ അനുമതിയും നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version