കായികലോകം വീണ്ടും ആവേശത്തിൽ! കുവൈത്തിൽ മത്സരങ്ങളുടെ തിരിച്ചുവരവ് 

കുവൈത്തിൽ കായിക മേഖല സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. രാജ്യത്ത് എല്ലാ കായിക പ്രവർത്തനങ്ങളും പൂർണമായി പുനരാരംഭിക്കാൻ അനുമതി നൽകിയതായി കുവൈത്ത് ഒളിമ്പിക് ഫെഡറേഷൻ അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കായിക രംഗത്തെ…
Exit mobile version