Posted By Editor Editor Posted On

കുവൈത്ത് പ്രവാസിയായ മലയാളി നാട്ടിൽ അന്തരിച്ചു

കുവൈത്ത് ഓയിൽ കമ്പനിയിൽ ഇൻസ്ട്രുമെന്റ് മെയിന്റനൻസ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ദീപു ജേക്കബ് കുരുവിള (45) നാട്ടിൽ അന്തരിച്ചു. ജൂലൈ 21-നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. ജൂലൈ 22-ന് കോഴിക്കോട് ബിലാത്തിക്കുളത്തുള്ള സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഭാര്യ നീനു ഐസക്ക്. മക്കൾ- നതാലിയ സാറാ ദീപു, ഇവാങ്ക ലിസ് ദീപു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *