
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കുവൈത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൊടുങ്ങല്ലൂർ പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് ജഹറ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത് . KDDB കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ യശോധ.മൃത ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)