കുവൈറ്റിലെ സൂഖ് ഷാർക്കിന് എതിർവശത്ത് പ്രവാസിയുടെ മൃതദേഹം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫയർഫൈറ്റിങ് മറൈൻ റെസ്ക്യൂ ടീമാണ് മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശൂവൈഖ് സെന്ററിലെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീം ആവശ്യമായ നടപടികൾ സ്വീകരിച്ച് മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx