ലാൻഡിങ്ങിന് തൊട്ടു മുൻപ് ബ്രേക്ക് തകരാർ: രക്ഷകനായി പൈലറ്റ്, ഒഴിവായത് വൻദുരന്തം
ലാൻഡിങ്ങിന് തൊട്ടു മുൻപ് ബ്രേക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് രക്ഷകനായി പൈലറ്റ്. തകരാർ പൈലറ്റ് തിരിച്ചറിഞ്ഞതിനാൽ വിമാനം അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ദോഹയിൽ നിന്ന് 314 യാത്രക്കാരുമായി ചെന്നൈയിലെത്തിയ ഖത്തർ എയർലൈൻസിന്റെ വിമാനത്തിനാണു സാങ്കേതിക തകരാറുണ്ടായത്. തകരാർ മനസ്സിലാക്കിയ പൈലറ്റ്, നിശ്ചിത സമയത്തിനും 20 മിനിറ്റ് മുൻപ് അടിയന്തരമായി നിലത്തിറക്കാനുള്ള അനുമതി തേടി. അടിയന്തര സാഹചര്യം നേരിടാൻ സുരക്ഷാ സേനയും അഗ്നിശമന സേനയും മെഡിക്കൽ സംഘവും മുന്നൊരുക്കങ്ങൾ നടത്തി. യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റ് ധരിച്ചെന്ന് ഉറപ്പാക്കിയ പൈലറ്റും ജീവനക്കാരും തകരാർ യാത്രക്കാർ അറിയാതിരിക്കാനും ശ്രദ്ധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങി. വിമാനം ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ ഇതേ വിമാനത്തിൽ മറ്റു സെക്ടറുകളിലേക്കു യാത്ര ചെയ്യേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7 https://www.kuwaitvarthakal.com/2024/12/10/application-2/ https://www.kuwaitvarthakal.com/2025/01/10/job-4/#google_vignette…
സാങ്കേതിക തകരാറിനെ തുടർന്ന് കുവൈറ്റിലേക്കുള്ള വിമാനം വൈകി. ഇന്നലെ പുലർച്ചെ പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറിന് ശേഷമാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി 2ന് തിരുവനന്തപുരത്ത് എത്തിയ കുവെറ്റ് എയർവെയ്സ് 330 നമ്പർ വിമാനം തിരികെ പോകുന്നതിനായി റൺവേയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. വിവരം പൈലറ്റ് എ.ടി.സിയെ അറിയിച്ചതിന് ശേഷം വിമാനം റൺവേയിൽ നിന്നുമാറ്രി പ്രശ്നം പരിഹരിക്കുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ…
ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ബഹ്റനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ടയർ കഷണം റൺവേയിൽ വീണതോടെ വിമാനം തിരിച്ചിറക്കി. 2 മണിക്കൂറോളം പറന്ന ശേഷമാണ് അടിയന്തര സുരക്ഷാ സന്നാഹങ്ങളോടെ തിരിച്ചിറക്കിയത്. വിമാനം രാവിലെ 10.45ന് പുറപ്പെട്ട ശേഷം റൺവേയിൽ നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ടയറിന്റെ കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിവരം എയർ ട്രാഫിക് കൺട്രോൾ ടവർ വഴി പൈലറ്റിനെ അറിയിച്ചു. ഇതിനകം വിമാനം 40 മിനിറ്റോളം പറന്നിരുന്നു. ടയറിന്റെ…
Comments (0)