വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.ശനിയാഴ്ച ചന്ദ്രകല ദർശിക്കുന്ന സ്വദേശികളും വിദേശികളും 25376934 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പെരുന്നാൾ പ്രഖ്യാപനം സംബന്ധിച്ച് സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ 29ന് വൈകിട്ട് യോഗം ചേരും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx