കുവൈറ്റിലെ സാൽമിയ പ്രദേശത്തെ ഒരു പള്ളിയിൽ ഉണ്ടായ തീപിടുത്തം സാൽമിയ, ഹവല്ലി അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ “എക്സ്” ൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിൽ ജനറൽ ഫയർ ഫോഴ്സ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്