കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം

കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം. കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സൗദ് അൽ സബാഹ് ആണ് മന്ത്രിസഭാ പ്രമേയം നമ്പർ 1/2025 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ ഉടമ/ഡയറക്ടർ, അംഗീകൃത ഉദ്യോഗസ്ഥർ എന്നിവർ പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കില്ല. നിലവിൽ എത് കാരണത്താലാണോ പാം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് അത് നിയമപരമായി പരിഹരിക്കണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top