കുവൈറ്റിൽ സഅദ് അൽ അബ്ദുല്ലയിൽ വിളക്കുകാലിൽ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പൊലീസും പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Related Posts
