അറ്റകുറ്റപണികൾ; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പണികൾ ജനുവരി 11 വരെ തുടരും. മെയിൻ്റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിൽ തീയതികൾ അനുസരിച്ച് ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കത്തിന് ഉണ്ടാകും. അറ്റകുറ്റപ്പണികൾ രാവിലെ എട്ടിന് ആരംഭിക്കുകയും ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് നാല് മണിക്കൂർ തുടരുകയും ചെയ്യും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
		
		
		
		
		
Comments (0)