പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ജയകുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn