ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഗാലപ്പ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാത്രികാലങ്ങളിൽ രാജ്യത്ത് ഒറ്റയ്ക്ക് നടക്കുമ്പോൾ 99 ശതമാനം നിവാസികളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി സർവെ കണ്ടെത്തി. സിംഗപ്പൂർ 94 ശതമാനം. നോർവെ, സൗദി എന്നിവ 92 ശതമാനവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn