പ്രവാസി മലയാളി കുവൈറ്റിൽ ഹൃദായാഘാതം മൂലം അന്തരിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി രാജൻ മണിക്കമാണ് മരിച്ചത്. നാല് ദിവസമായി ഇദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ഭാര്യ ഷീബ നടത്തിയ അന്വേഷണത്തിലാണ് ആണ് മോർച്ചറിയിൽ ഉള്ള മൃതദേഹം രാജൻ്റേത് ആണെന്ന് തിരിച്ചറിഞ്ഞത്.
രാജനും ഭാര്യ ഷീബ ക്കും കുവൈറ്റിൽ ടൈലറിങ് ജോലിയാണ്. വിഷ്ണു ആണ് മകൻ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn