ആരോഗ്യ പരസ്യ നിയമങ്ങളുടെ ലംഘനം, ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘനം എന്നിവ പാലിക്കാത്ത ആറ് സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മെഡിക്കൽ ക്ലിനിക്കുകളാണ് ആരോഗ്യ നിയമലംഘനത്തിന്റെ പേരില്‍ രാജ്യത്ത് അടച്ചുപൂട്ടിയത്. അന്വേഷണത്തിൽ
മെഡിക്കൽ ചട്ടങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ഏഴു ഡോക്ടർമാരെ അന്വേഷണത്തിന് റഫർ ചെയ്യാനും അധികൃതർ നിർദേശം നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32