സഹോദര​ന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ ഉരുൾപൊട്ടൽ കൊണ്ടുപോയി, മൃതദേഹത്തിനരികെ മണ്ണിലകപ്പെട്ടത് 12 മണിക്കൂറുകൾ

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സഹോദരൻ്റെ വിവാഹത്തിന് യുഎഇ വിട്ട് നാട്ടിലെത്തിയ പ്രവാസിയും നാല് കുടുംബാംഗങ്ങളും മരണപ്പെട്ടു. സിനാൻ അബ്ദുൾ നാസർ (25), അദ്ദേഹത്തി​ന്റെ പിതാവ്, മുത്തച്ഛൻമാർ, കസിൻ എന്നിവരാണ് മരിച്ചത്. ജൂൺ 30നുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 413 ആയി ഉയർന്നു. 152 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. തീരാനഷ്ടം വിതച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന … Continue reading സഹോദര​ന്റെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ ഉരുൾപൊട്ടൽ കൊണ്ടുപോയി, മൃതദേഹത്തിനരികെ മണ്ണിലകപ്പെട്ടത് 12 മണിക്കൂറുകൾ