കുവൈത്തിലെ ഫഹാഹീൽ മെയിൻ ട്രാൻസ്‌ഫോർമർ സ്റ്റേഷനായ ഡിയിൽ ഇന്ന് അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്നും ഇത് വൈദ്യുതി മുടക്കത്തിന് കാരണമായേക്കുമെന്നും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മംഗഫ് ഏരിയയിലെ പരിമിതമായ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI