തടങ്കൽ ഉത്തരവുള്ള പ്രതികളെ സഹായിച്ചതിനും ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിനും പോലീസ് സ്റ്റേഷൻ മേധാവി ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തു. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അധികൃതർ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനാൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI