 
						അവധിക്കുശേഷം കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു
അവധിക്കുശേഷം കുവൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു. മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശി ഹംസയാണ് (46) ഇന്നലെ മരിച്ചത്. കുവൈത്ത് എയർവേസിൽ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് തിരിച്ച ഹംസ വിമാനം കുവൈത്തിൽ ഇറങ്ങുന്നതിന് മുമ്പ് മരിച്ചിരിക്കാമെന്നാണ് സൂചന. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
 
		 
		 
		 
		 
		
Comments (0)