 
						സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു: കുവൈത്ത് പൗരൻ കസ്റ്റഡിയിൽ
രാജ്യത്തിൻ്റെ ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമായേക്കാവുന്ന വ്യാജവാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ പ്രചരിപ്പിച്ചതിന് കുവൈത്ത് പൗരനെ കസ്റ്റഡിയിലെടുത്തു.പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ “എക്സ്” എന്ന തൻ്റെ സ്വകാര്യ അക്കൗണ്ടിലൂടെ പൗരൻ ഒരു തീവ്രവാദ സംഘടനയെ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
 
		 
		 
		 
		 
		
Comments (0)