Posted By Editor Editor Posted On

കുവൈറ്റിൽ നടുറോഡിൽ ബസ്സിനു തീപിടിച്ചു

ആ​റാം റി​ങ് റോ​ഡി​ൽ ബ​സി​നു തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാണ് സംഭവം.
വൈ​കാ​തെ തീ ​നി​യ​ന്ത്രി​ച്ച് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ര്യ​മാ​യ പ​രി​
ക്കു​ക​ളി​ല്ലെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ബ​സി​ന്
വ​ലി​യ ന​ഷ്ട​ം സം​ഭ​വി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *