Posted By user Posted On

കുവൈറ്റിൽ വാഹനം മറി​ഞ്ഞ് ഒരു മരണം

കുവൈറ്റിലെ സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. സം​ഭ​വം ന​ട​ന്ന​തി​നു പി​റ​കെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *