Posted By Editor Editor Posted On

പ്രവാസി മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

കൊല്ലം കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനിൽ സുനിത സിബു (44) കുവൈത്തിൽ നിര്യാതയായി. കുവൈത്തിൽ ഹൗസ് മെയ്ഡായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ്:സിബു കോശി.മക്കൾ: മിജോ,ലിജോ,ലിജി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സംസ്കാരം പിന്നീട് കണ്ടൻച്ചിറ മാർത്തോമ്മ പള്ളിയിൽ നടക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *