Posted By user Posted On

കുവൈറ്റിൽ വീടിന് തീപിടിച്ചു

കുവൈറ്റിൽ വീടിന് തീപിടിച്ച് വീ​ട്ടു​ജോ​ലി​ക്കാ​രി​ക്കും കു​ട്ടി​ക്കും പ​രി​ക്കേ​റ്റു. ജഹ്‌റയിലാണ് സംഭവം. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്‌​നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.സാ​ൽ​മി​യ​യി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ത്തം ഉ​ണ്ടാ​യിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

https://www.kuwaitvarthakal.com/2024/03/28/lsg-pbks-inipl/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *