Posted By Editor Editor Posted On

ഇൻ്റർനെറ്റ് ഇനി മിന്നൽ വേഗത്തിൽ:ക കുവൈത്തൽ വിവരങ്ങൾ ഇനി പറക്കും വേഗത്തിൽ അറിയാം

രാ​ജ്യ​ത്ത് ഇ​ന്റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് മൂ​ന്നു പു​തി​യ ഇ​ന്റ​ർ​നെ​റ്റ് കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്നു. ഇ​തി​ൽ മൂ​ന്നു മ​റൈ​ൻ കേ​ബി​ളു​ക​ളും ര​ണ്ടു ലാ​ൻ​ഡ് കേ​ബി​ളു​ക​ളു​മാ​ണ്. കേ​ബി​ളു​ക​ളു​ടെ നി​ല​വി​ലെ മൊ​ത്തം ശേ​ഷി സെ​ക്ക​ൻ​ഡി​ൽ 8,580 ജി​ഗാ​ബൈ​റ്റ്സ് ആ​ണ്. നി​ല​വി​ൽ അ​ഞ്ചു അ​ന്താ​രാ​ഷ്ട്ര കേ​ബി​ളു​ക​ളെ​യാ​ണ് ഇ​ന്റ​ർ​നെ​റ്റി​നാ​യി കു​വൈ​ത്ത് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി സെ​ക്ട​ർ മേ​ധാ​വി അ​മേ​ർ ഹ​യാ​ത്ത് പ​റ​ഞ്ഞു. പു​തു​താ​യി മൂ​ന്നു കേ​ബി​ളു​ക​ൾ കൂ​ടി ചേ​ർക്കു​ന്ന​തോ​ടെ മൊ​ത്തം കേ​ബി​ളു​ക​ളു​ടെ എ​ണ്ണം എ​ട്ടാ​കും. കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഇ​ന്റ​ർ​നെ​റ്റ് സേ​വ​ന കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *