Posted By Editor Editor Posted On

കുവൈത്തിൽ വ്യാ​ജ പൗ​ര​ത്വ​മു​ള്ളവരെ പിടിക്കാൻ പുതിയ സംവിധാനം:വാ​ട്സ്ആ​പ് ഹോ​ട്ട്‌​ലൈ​ൻ തുടങ്ങി

കു​വൈ​ത്ത് വ്യാ​ജ പൗ​ര​ത്വ​മു​ള്ള വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ദേ​ശീ​യ​ത​യു​ടെ​യും യാ​ത്രാ രേ​ഖ​ക​ളു​ടെ​യും ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വാ​ട്സ് ആ​പ് ഹോ​ട്ട്‌​ലൈ​ൻ (97287676) സ്ഥാ​പി​ച്ചു.അ​ന്വേ​ഷ​ണ​ത്തി​നും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ഇ​ത്ത​രം ആ​ളു​ക​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ര​ഹ​സ്യ​സ്വ​ഭാ​വം ഉ​റ​പ്പാ​ക്കും.
വ്യാ​ജ പൗ​ര​ത്വ​മു​ള്ള വ്യ​ക്തി​ക​ളെ പി​ടി​കൂ​ടാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *