Posted By user Posted On

കുവൈറ്റിൽ വാഹനാപകടത്തിൽ പ്രവാസി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കുവൈറ്റിലെ അൽ-മുത്‌ല റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. 58 കാരനായ ബ്രിട്ടീഷ് പ്രവാസിയും 25 ഉം 26 ഉം വയസ്സുള്ള രണ്ട് ആൺമക്കളുമാണ് ഒരു ഏഷ്യൻ സ്വദേശി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. തുടർന്ന്, മരിച്ചവരുടെ മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിലേക്ക് കൊണ്ടുപോയി, അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *