Posted By Editor Editor Posted On

കുവൈറ്റിൽ തീപിടുത്തത്തിൽ രണ്ട് മരണം

കുവൈറ്റിലെ ഫി​ർ​ദൂ​സ് പ്ര​ദേ​ശ​ത്ത് വീടിന്റെ അടുക്കളയിൽ പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യുടെ ഫലമായി ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു. അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ ​പ​ട​രു​ക​യും പൊ​ട്ടി​ത്തെ​റി സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഇന്നലെ രാവിലെയാണ് സംഭവം. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ സ്ത്രീ​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *