റമദാനിൽ കുവൈറ്റിൽ ഭിക്ഷാടനം തടയുന്നതിന് ശക്തമായ നടപടികളുമായി ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമായി ഭിക്ഷാടനം നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് മന്ത്രാലയം ഒരു ഹോട്ട്‌ലൈൻ സംവിധാനം സ്ഥാപിച്ചു. ഭിക്ഷാടനം സംബന്ധിച്ച പരാതികൾ 25589655 – 25589644 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.ഇതിനു പുറമെ ആഭ്യന്തര മന്ത്രാലയത്തിന്റെ എമർജൻസി നമ്പർ ആയ 112 ലും 24 മണിക്കൂർ നേരവും വിവരങ്ങൾ അറിയിക്കാൻ സൗകര്യം ഒരുക്കിയതായി മന്ത്രാലയത്തിന്റെ പൊതു സമ്പർക്ക വിഭാഗം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി
Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്സ്