Posted By user Posted On

കുവൈറ്റിൽ വീടിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്

കുവൈറ്റിലെ ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടിച്ചുണ്ടായ അപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സംഭവം നടന്ന ഉടൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്രി​ച്ചു. പ​രി​ക്കേ​റ്റ ആ​ളെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. മ​റ്റു അനിഷ്ഠ സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ വൈ​കാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *