 
						കുവൈത്തിൽ അപ്പാർട്മെന്റിൽ തീപിടിത്തം
കുവൈത്തിലെ മംഗഫിൽ അപ്പാർട്മെന്റിലെ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. കെട്ടിടത്തിലെ ഒന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി താമസക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. കാര്യമായ പരിക്കുകളൊന്നും ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
 
		 
		 
		 
		 
		
Comments (0)