കുവൈത്തിലേക്കുള്ള ഫിലിപ്പീൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കി അധികാരികൾ. സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനു കുവൈത്ത് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെൻ്റ് ഓഫീസുകളുടെ മേധാവി അബ്ദുൽ അസീസ് അൽ അലി ഫിലിപ്പീൻ തൊഴിൽ കാര്യ അണ്ടർ സെക്രട്ടറിയുമായി ചർച്ചനടത്തി. വൈകാതെ ഫിലിപ്പീൻ ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂണിയൻ മേധാവി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr