
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോമി മാത്യു (44) ആണ് മരണമടഞ്ഞത്. ഓഐസിസി സൈബർ വിങ്ന്റെ ജിസിസി തല കോർഡിനേറ്റർ ആയിരുന്നു. അൽ ഷുക്കൂർ കമ്പനിയിൽ ജീവനക്കാരനാണ്.ഭാര്യ സീന ടോണി.മക്കൾ : ക്രിസ്റ്റോ മാത്യു ടോണി, ക്രിസ് ഉമ്മൻ ടോണി, ക്രിസ്റ്റി ചെറിയാൻ ടോണി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)