തമിഴ് സൂപ്പര്‍ താരം വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നു

തമിഴ്‌നാട്ടിൽ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന്പിന്നാലെ അഭിനയം നിർത്തുന്നതായി തമിഴകത്തിന്റെ സൂപ്പർതാരം വിജയ്. ഒരു സമ്പൂർണ്ണ രാഷ്ട്രീയ പ്രവർത്തകനാകാൻ രണ്ട് സിനിമകൾ പൂർത്തിയാക്കിയ ശേഷം സിനിമ ഉപേക്ഷിക്കുമെന്ന് വിജയ് പ്രസ്താവനയിൽ പറഞ്ഞു. കാർത്തിക് സുബ്ബരാജുമായി വിജയ് ഒരുമിക്കുമെന്ന് കരുതപ്പെടുന്ന ‘ദളപതി 69’ ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും, അഭിനയ ജീവിതത്തിന് വിരാമമിടുകയാണെന്നത് … Continue reading തമിഴ് സൂപ്പര്‍ താരം വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നു