സോഷ്യൽ മീഡിയയിലെ അശ്ലീലതയുടെയും പരദൂഷണത്തിന്റെയും വിഡ്ഢിത്തത്തിന്റെയും ചതുപ്പിൽ വീഴരുതെന്ന് കുവൈത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ്.മോഡറേഷൻ പ്രൊമോട്ടിങ് സെന്റർ ഡയറക്ടർ ഡോ. അബ്ദുല്ല അൽ ശരീകയാണ് മുന്നറിയിപ്പ് നൽകിയത്. വിവിധ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ കുവൈത്ത് സമൂഹത്തിന്റെയോ കുവൈത്ത് പെൺകുട്ടികളുടെയും സ്ത്രീകളുടെയും യഥാർഥ ചിത്രം പ്രതിഫലിപ്പിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr