ഹൈദരാബാദിലെ ഷൈക്പേട്ടിലെ ജയ്ഹിന്ദ് കോളനിൽ യുവാവിനെ അയാളുടെ ഭാര്യയെ വിവാഹം കഴിക്കാനായി കുത്തിക്കൊന്ന കേസിൽ പ്രവാസി അറസ്റ്റിൽ. പ്രവാസിയായ അദ്നാൻ ഹുസൈനെയും അയാളുടെ ബന്ധുവിനെയുമാണ് സെയ്ദ് ഗൗസ് മുഹിയുദ്ദീനെന്നയാളെ കുത്തിക്കൊന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൗസിന്റെ വീട്ടിലേക്ക് അദ്നാൻ ഹുസൈൻ അതിക്രമിച്ച് കയറിയ പ്രതി ഗൗസിന്റെ ഭാര്യയെ വീട്ടിന് പുറത്തക്ക് വലിച്ചിഴക്കുകയായിരുന്നു ഇതിനെ ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് ഗൗസിനെ പ്രതി കുത്തിയതെന്ന് ഗൗസിന്റെ സഹോദരൻ സെയ്ദ് അൻവർ മുഹിയുദ്ദീൻ പൊലീസിനോട് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
കൊടുംക്രൂരത; യുവാവിനെ കുത്തിക്കൊന്നത് അയാളുടെ ഭാര്യയെ വിവാഹം കഴിക്കാൻ; പ്രവാസി അറസ്റ്റിൽ