Posted By Editor Editor Posted On

കുവൈറ്റിൽ വാഹനം മറിഞ്ഞ് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിൽ വാഹനം മറിഞ്ഞ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. വഫ്ര ഫാമിൽ വെച്ചാണ് അപകടമുണ്ടായത്. തന്റെ ഡ്രൈവറോടൊപ്പം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഈജിപ്ഷ്യൻ പൗരനായ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *