Posted By Editor Editor Posted On

കുവൈറ്റിൽ ഏഴ് ഐഫോണുകൾ മോഷ്ടിച്ച പ്ര​വാ​സി പിടിയിൽ

കുവൈറ്റിലെ ജ​ഹ്‌​റ​യി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ത്തിൽ നിന്ന് ഏഴ് ഐ​ഫോ​ൺ 13 പ്രോ ​മാ​ക്‌​സ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​ പ്ര​വാ​സി​ക്കെ​തി​രെ കേ​സെ​ടു​ത്തു. കടയിലെ ജീവനക്കാരനായ ഇയാളെ മോ​ഷ​ണ​ത്തി​ന് പിന്നാലെ കാണാതായതായി മൊ​ബൈ​ൽ ഫോ​ൺ ക​മ്പ​നി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. 2,000 ദീ​നാ​റി​ൽ കൂ​ടു​തൽ മൂല്യം വരുന്ന ഫോണുകളാണ് മോഷ്ടിച്ചത്. ക​മ്പ​നി അ​ധി​കൃ​ത​ർ പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ൺ ഓ​ഫ് ചെ​യ്തു. ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2024/01/12/todays-kuwaiti-dinar-rupee-exchange-rate-is-as-follows-103/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *