2023-ൽ രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ മൊത്തം മരണപ്പെട്ടത് 296 പേർ. 2022-നെ അപേക്ഷിച്ച്, 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2022ൽ കുവൈറ്റിൽ 322 പേരാണ് വാഹനാപകടത്തിൽ മരിച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Tailor Shop Burgled in Kuwait; കുവൈത്തിൽ തയ്യൽ കടയിൽ വൻ കവർച്ച; പൂട്ട് തകർത്ത് കടത്തിയത് ലക്ഷങ്ങൾ; പ്രതി…
kuwait power infrastructure; ഇറാൻ ആക്രമണങ്ങളും കൊടും ചൂടും തളർത്തിയില്ല; അസാധാരണ സാഹചര്യങ്ങളെ വിജയകരമായി നേരിട്ട് കുവൈത്ത് വൈദ്യുതി മന്ത്രാലയം