Posted By Editor Editor Posted On

കുവൈറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് റിപ്പോർട്ട്

കുവൈറ്റിലെ സാ​ൽ​മി​യ​യി​ലെ ഹോ​ട്ട​ൽ അ​പ്പാ​ർ​ട്ട്മെ​ന്റി​നു​ള്ളി​ൽ സി​റി​യ​ൻ പു​രു​ഷ​ന്റെയും, സൗദി സ്ട്രീയുടെയും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​വ​ർ നാ​ല് ദി​വ​സം മു​മ്പ് കു​ടും​ബം വി​ട്ടു പോ​ന്ന​താ​യും മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ആ​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ല​ഭി​ച്ച​താ​യും സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. മൃ​ത​ദേ​ഹ​ത്തി​ൽ അ​ക്ര​മ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. പ്രാ​ഥ​മി​ക ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം മ​ര​ണ​ത്തി​ന് പി​ന്നി​ൽ ക്രി​മി​ന​ൽ സം​ശ​യ​മി​ല്ലെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. സം​യു​ക്ത ആ​ത്മ​ഹ​ത്യ​യു​ടെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ വി​ഭാ​ഗം സൂ​ച​ന ന​ൽ​കി​യ​താ​യും പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക്രൈം ​സീ​ൻ വി​ഭാ​ഗ​ത്തി​ലെ ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ലെ വി​ദ​ഗ്ധ​രും ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ലെ സെ​ർ​ച്ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​നി​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *