Posted By Editor Editor Posted On

കുവൈറ്റിൽ വാഹനാ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു

കുവൈറ്റിലെ അ​ഹ​മ്മ​ദി​യി​ലേ​ക്ക് പോ​കു​ന്ന ജാ​ബി​ർ അ​ൽ അ​ലി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ൽ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആം​ബു​ല​ൻ​സും എ​ത്തി​യെ​ങ്കി​ലും ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചി​രു​ന്നു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/10/17/mobile-app-for-vehicle-details-and-fine/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *