ഇറാനിലേക്ക് പറക്കാൻ ഇനി കുവൈത്തിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് വിസ വേണ്ട. ആകെ 33 രാജ്യങ്ങൾക്കാണ് ഇറാൻ വിസയിൽ ഇളവ് അനുവദിച്ചത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ലബനാൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി പറഞ്ഞു. രാജ്യത്തിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Related Posts
malayali expat dies at saudi; “തീരെ വയ്യ, ഒന്നു വരുമോ…”; ആ വിളി കേട്ടെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; പ്രവാസലോകത്തെ കണ്ണീരണിയിച്ച് കരീംക്കയുടെ മരണം
Kuwait customs drug seizure; കുവൈത്തിൽ വൻ ലഹരിവേട്ട; വാഹനങ്ങളുടെ ക്രാങ്ക് ഷാഫ്റ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം, രണ്ട് പേർ പിടിയിലായി