Posted By Editor Editor Posted On

കുവൈറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ബസ് ഡ്രൈവർ പിടിയിൽ

കുവൈറ്റിൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​പ​ക​ട​ക​ര​മാ​യ ത​ര​ത്തി​ൽ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ബ​സി​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇതിനെ തുടർന്ന് ബസും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇ​ത് ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് സെ​ക്ട​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണ് ബ​സ് ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി. ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത ട്രാ​ഫി​ക് വി​ഭാ​ഗം ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ബ​സ് ട്രാ​ഫി​ക് ഡി​റ്റ​ൻ​ഷ​ൻ ഗാ​രേ​ജി​ലേ​ക്ക് മാ​റ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *