പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശി ഷാജി വട്ടപ്പറമ്പിൽ (53) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കുവൈത്തിൽ 22 വർഷമായി പ്രവാസിയായ ഷാജി നിലവിൽ യുനൈറ്റഡ് അലുമിനിയം മെറ്റൽ കോട്ടിങ് കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്യുകയായിരുന്നു. പിതാവ്: ആർ.വി. കുഞ്ഞിമോൻ. മാതാവ്: സുഹറ. ഭാര്യ: ഷാഹിന. സഹോദരങ്ങൾ: നവാസ് (ഖത്തർ), ഫൗസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവൃത്തികൾ കെ.കെ.എം.എ, പി.സി. ഡബ്ല്യു.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
28,739 പേർ! കുവൈത്തിൽ ടൈപ്പ് 1 പ്രമേഹബാധിതരുടെ എണ്ണം പുറത്ത്; ചികിത്സയിൽ ‘സ്മാർട്ട്’ മാറ്റവുമായി പുതിയ സാങ്കേതികവിദ്യ
40 ശതമാനത്തിലേറെ! കുവൈത്തിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കാൻസർ സ്തനാർബുദം; പുതിയ കണക്കുകൾ പുറത്ത്