Posted By Editor Editor Posted On

കുവൈറ്റിൽ പ്രധാന റോഡ് രണ്ടു ദിവസം അടയ്ക്കും: സമയക്രമം അറിയാം

കുവൈറ്റിലെ അൽ-ഗസാലി റോഡ് രണ്ട് ദിവസത്തേക്ക് രാത്രിയിൽ ഗതാഗതത്തിനായി അടച്ചിടുമെന്ന്റഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു, …ചൊവ്വ, 28, ബുധൻ 29 പുലർച്ചെ 1:00 മുതൽ പുലർച്ചെ 5:00 വരെ റോഡ് അടച്ചിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *