15 പുതിയ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ്
കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അൽ-ദുറ കമ്പനി 15 ഓളം രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുന്നതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച്, ഇതിൽ നേപ്പായ്, ഘാന, വിയറ്റ്നാം, ഉഗാണ്ട, സിയറ ലിയോൺ, ടാൻസാനിയ, കാമറൂൺ, മഡഗാസ്കർ, ഐവറി കോസ്റ്റ്, ബുറുണ്ടി, സിംബാബ്‌വെ, ഗിനിയ, മാലി, റുവാണ്ട, കോംഗോ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് റിക്രൂട്ട്മെന്റ്. റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതിന്, സൂചിപ്പിച്ച ചില രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ അനുമതിക്കായി കമ്പനി കാത്തിരിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)